x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണം

വെബ് ഡെസ്ക്
Published: July 14, 2026 04:19 AM IST | Updated: July 14, 2026 04:19 AM IST

​ഉദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​വ​തി​യാ​ന്‍​വി​ള സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

പാ​റ​ശാ​ല: പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ പ്ര​ഭാ​ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് കൊ​ട​വി​ളാ​കം ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​വ​തി​യാ​ന്‍​വി​ള സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം. ​സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. താ​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​ക​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി. ​എ​സ്. സു​നി​ല്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ​ന്‍​സി​ലാ​ലി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗോ​പ​കു​മാ​ര്‍, വി​ഷ്ണു, അ​മ്പി​ളി,സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക ബി. ​ആ​ര്‍.​പ്ര​ദീ​പ​കു​മാ​രി, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham LocalNews school

Recent News

Corehub Up