x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: September 10, 2026 02:40 AM IST | Updated: September 10, 2026 02:40 AM IST

ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി​ക്കു​ഞ്ഞ് കൊ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്ല​ടി​ക്കോ​ട്: മാ​തൃ​കാ വാ​ട​ക​നി​യ​മം ന​ട​പ്പാ​ക്ക​ണം, അ​ശാ​സ്ത്രീ​യ നി​കു​തി​വ​ർ​ധ​ന​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ക​രി​മ്പ പ​ഞ്ചാ​യ​ത്ത് യൂ​ണി​റ്റ് ജ​ന​റ​ൽ​ബോ​ഡി യോ​ഗം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി​ക്കു​ഞ്ഞ് കൊ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ജോ അ​ഗ​സ്റ്റി​ൻ മ​ഞ്ഞാ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റീ​ഗ​ൽ മു​സ്ത​ഫ, ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​രി​മ്പ​ന​ക്ക​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹം​സ ഹാ​ജി പാ​റ​ക്കാ​ട​ൻ, അ​ബ്ദു​ള്ള​ക്കു​ട്ടി പ​ട്ടാ​മ്പി, കെ. ​ഇ​ഖ്ബാ​ൽ, കെ,. ​ബ​ഷീ​ർ, അ​ല​യി​ൽ അ​ബ്ദു, സ​ണ്ണി ഫ്രാ​ൻ​സി​സ് പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Meeting

Recent News

Corehub Up