x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​യാ​ട് - മ​റ്റൂ​ർ റോ​ഡി​ൽ കാ​ർ മ​റ്റു വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു


Published: June 9, 2026 06:40 AM IST | Updated: June 9, 2026 06:40 AM IST

നെ​ടു​മ്പാ​ശേ​രി: ക​രി​യാ​ട് - മ​റ്റൂ​ർ റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​ർ മ​റ്റ് വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. അ​ക​പ്പ​റ​മ്പ് റെ​യി​ൽ​വെ ഗേ​റ്റി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത ക​രി​യാ​ട് ഭാ​ഗ​ത്തു​നി​ന്നും അ​ക​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ലെ ഹോ​ട്ട​ലി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​ൺ​ട്രാ​ക്ട് കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഈ ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

നെ​ടു​മ്പാ​ശേ​രി പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​യാ​ളെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ലെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : nattu vishesham Car hits other vehicles

Recent News

Corehub Up