x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ഹൈ​വേ​യി​ലെ കു​ഴി​യി​ൽ വീ​ണു


Published: January 20, 2026 06:02 AM IST | Updated: January 20, 2026 06:02 AM IST

കു​ണ്ട​റ : കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ഹൈ​വേ നി​ർ​മാ​ണം ന​ട​ക്കു​ന്ന കു​ഴി​യി​ൽ വീ​ണു.​ക​ഴി​ഞ്ഞ ദി​വ​സം രാ​തി മേ​വ​റം ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.


കൂ​ട്ടി​ക്ക​ട പീ​ടി​യ​ൻ മു​ക്ക് സ്വ​ദേ​ശി​ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഇ​ട​റോ​ഡി​ലൂ​ടെ ഹൈ​വേ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന വേ​ള​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി ഹൈ​വേ നി​ർ​മാ​ണ​ത്തി​ന് എ​ടു​ത്ത കു​ഴി​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

 

Tags : nattu vishesham Car loses

Recent News

Corehub Up