x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നാ​ലി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: August 10, 2026 12:55 AM IST | Updated: August 10, 2026 12:55 AM IST

കോ​ത​മം​ഗ​ലം ഇ​ള​മ്പ്ര ഭാ​ഗ​ത്ത് പെ​രി​യാ​ര്‍​വാ​ലി ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ കാ​ര്‍.

കോ​ത​മം​ഗ​ലം: ഇ​ള​മ്പ്ര ഭാ​ഗ​ത്ത് പെ​രി​യാ​ര്‍​വാ​ലി ക​നാ​ലി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ള​മ്പ്ര ക​വ​ല​യി​ല്‍​നി​ന്ന് ക​ണ്ണം​കു​ളം-​മ​റ്റ​ത്തി​പീ​ടി​ക ക​നാ​ല്‍ ബ​ണ്ട് റോ​ഡി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30നാ​ണ് അ​പ​ക​ടം.

വെ​ണ്ടു​വ​ഴി സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ക​നാ​ലി​ല്‍ വെ​ള്ളം കു​റ​വാ​യി​രു​ന്നു. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​റി​ല്‍​നി​ന്ന് വാ​തി​ല്‍ തു​റ​ന്നാ​ണ് വി​ഷ്ണു ര​ക്ഷ​പ്പെ​ട്ട​ത്. ക്രെ​യി​ന്‍ എ​ത്തി​ച്ച് കാ​ര്‍ പി​ന്നീ​ട് ഉ​യ​ര്‍​ത്തി ക​യ​റ്റി.

Tags : Nattuvishesham DistrictNews DeepikaNews Car

Recent News

Corehub Up