x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 24, 2026 01:57 AM IST | Updated: September 24, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട് : സി​റ്റി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ബ്രൗ​ണ്‍ ഷു​ഗ​ര്‍ എ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ള്‍ പി​ടി​യി​ല്‍. ഒ​ള​വ​ണ്ണ സ്വ​ദേ​ശി കൊ​ടി​നാ​ട്ടുമു​ക്ക് മ​ഞ്ച​പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ റ​ഷീ​ദി (58 ) നെ ​പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. 50.65 ഗ്രാം ​ബ്രൌ​ൺ ഷു​ഗ​ർ ക​ണ്ടെ​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Caught

Recent News

Corehub Up