x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​​ന്‍​സ​​സ്: എ​​ന്യു​​മ​​റേ​​റ്റ​​ര്‍ എ​​ത്തി​​യി​​ല്ലെ​​ങ്കി​​ല്‍ അ​​റി​​യി​​ക്ക​​ണം

വെബ് ഡെസ്ക്
Published: July 29, 2026 11:07 PM IST | Updated: July 29, 2026 11:07 PM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ദേ​​ശീ​​യ സെ​​ന്‍​സ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ന്യു​​മ​​റേ​​റ്റ​​ര്‍​മാ​​ര്‍ നേ​​രി​​ട്ടെ​​ത്തി വി​​വ​​രം ശേ​​ഖ​​രി​​ക്കാ​​ത്ത വീ​​ടു​​ക​​ള്‍ ഉ​​ണ്ടെ​​ങ്കി​​ല്‍ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു​​വ​​രെ സെ​​ന്‍​സ​​സ് ക​​ണ്‍​ട്രോ​​ള്‍ റൂ​​മു​​ക​​ളി​​ല്‍ അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന് പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ന്‍​സ​​സ് ഓ​​ഫീ​​സ​​റാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ അ​​റി​​യി​​ച്ചു.

മു​​നി​​സി​​പ്പ​​ല്‍ മേ​​ഖ​​ല​​യി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍ അ​​ത​​ത് മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍ താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ളി​​ലു​​മാ​​ണ് ഇ​​തി​​നാ​​യി ബ​​ന്ധ​​പ്പെ​​ടേ​​ണ്ട​​ത്.

താ​​ലൂ​​ക്കു​​ക​​ള്‍

കോ​​ട്ട​​യം-04812 568007,

മീ​​ന​​ച്ചി​​ല്‍- 04822 212325,

ച​​ങ്ങ​​നാ​​ശേ​​രി- 0481 2420037,

വൈ​​ക്കം- 04829 231331,

കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി- 04828 202331,

മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ള്‍:

ഏ​​റ്റു​​മാ​​നൂ​​ര്‍- 0481 2535565,

ച​​ങ്ങ​​നാ​​ശേ​​രി - 0481 2424994,

വൈ​​ക്കം- 04829 232221,

പാ​​ലാ -04822 212328,

ഈ​​രാ​​റ്റു​​പേ​​ട്ട - 04822 272063,

കോ​​ട്ട​​യം - 0481 2566665

Tags : Census NattuVishasham DistrictNews

Recent News

Corehub Up