x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ

വെബ് ഡെസ്ക്
Published: August 3, 2026 05:29 AM IST | Updated: August 3, 2026 05:29 AM IST

ദേവമാതാ ആശുപത്രിയിലെ ചൈൽഡ് ഡെവലപ്മെന്‍റ് സെന്‍റർ പ്രവർത്തനങ്ങൾ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

കൂ​ത്താ​ട്ടു​കു​ളം: കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ലെ ചൈ​ല്‍​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ​പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന്ത്രി​യെ ചാ​പ്ലി​ന്‍ ഫാ. ​കു​ര്യാ​ക്കോ​സ് ന​രി​തൂ​ക്കി​ല്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ റോ​സ്മി​ന്‍ പ​ഴ​യ​ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ റെ​ജി ജോ​ണ്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ സ​ലീ​മ മ​നോ​ജ്, അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​അ​നി​ല്‍ ജോ​ണ്‍, റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി​സ്റ്റ് ശാ​ലി​നി സി​സി​ലി അ​ഗ​സ്ത്യ​ന്‍, അ​ഡ്വ. ബോ​ബ​ന്‍ വ​ര്‍​ഗീ​സ്, ലാ​ല്‍​സ​ണ്‍ ജെ. ​പു​തു​മ​ന​ത്തൊ​ട്ടി, ബെ​ന്നി കോ​ച്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Child Development

Recent News

Corehub Up