x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ര്‍​ച്ചവ്യാ​ധി​ക​ള്‍​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി കു​ട്ടി​പ്പോ​ലീ​സ്


Published: July 8, 2026 06:47 AM IST | Updated: July 8, 2026 06:47 AM IST

പ​ര​വൂ​ര്‍: എ​സ്എ​ന്‍​വി ജി​എ​ച്ച്എ​സി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളാ​യ ഷി​ഗെ​ല്ല, ഡെ​ങ്കി​പ്പ​നി തു​ട​ങ്ങി​യ​വ​ക്കെ​തി​രെ ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പി​ക പി.ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സാ​ജ​ന്‍, എ​സ്എ​സ്പി​സി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ ശ്രീ​തു, സ​രി​ഗ എ​സ.് ഉ​ണ്ണി​ത്താ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Child police unite against

Recent News

Corehub Up