x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ളി​കേ​ര​ദി​നാചരണം നടത്തി

വെബ് ഡെസ്ക്
Published: September 4, 2026 12:54 AM IST | Updated: September 4, 2026 12:54 AM IST

തെ​ങ്ങി​ൻ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഉ​ദ​യം​പേ​രൂ​ർ: ലോ​ക നാ​ളി​കേ​ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്ക​ൻ പ​റ​വൂ​ർ എ​ൽ​എ​ഫ് യു​പി സ്കൂ​ളി​ൽ ഉ​ദ​യം​പേ​രൂ​ർ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളി​കേ​ര​ദി​നം സം​ഘ​ടി​പ്പി​ച്ചു. ഹൈ​ബ്രി​ഡ് ഇ​നം തെ​ങ്ങി​ൻ തൈ ​ന​ട്ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജൂ​ബ​ൻ ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക്‌ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി. ​ഇ​ന്ദു നാ​ളി​കേ​ര ദി​ന സ​ന്ദേ​ശം ന​ൽ​കി. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ൺ ജേ​ക്ക​ബ്, സ്‌​കൂ​ൾ എ​ച്ച്എം ദേ​വി​ക, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Coconut Day NattuVishasham DistrictNews

Recent News

Corehub Up