x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ലി​ല്‍ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 27, 2026 02:22 AM IST | Updated: September 27, 2026 02:22 AM IST

പ്രതീകാത്മക ചിത്രം

മീ​ന​ങ്ങാ​ടി: സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍ പ​രി​ശു​ദ്ധ യെ​ല്‍​ദോ മോ​ര്‍ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ തു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​കാ​രി ഫാ. ​മ​ത്താ​യി​ക്കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​കു​ടി കൊ​ടി​യേ​റ്റി.

സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന. എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന. 9.30ന് ​പ​രി​ശു​ദ്ധ യെ​ല്‍​ദോ മോ​ര്‍ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ നാ​മ​ത്തി​ലു​ള്ള കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 12ന് ​കൊ​ടി​യി​റ​ക്ക​ല്‍. ശു​ശ്രൂ​ഷ​ക​ള്‍​ക്ക് വി​കാ​രി ഫാ. ​മ​ത്താ​യി​ക്കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​കു​ടി, ഫാ. ​ഷി​ജി​ന്‍ ക​ട​മ്പ​ക്കാ​ട്ട്, ഫാ. ​ബേ​സി​ല്‍ കൊ​ള​വി​ക്കു​ടി, ഫാ. ​യെ​ല്‍​ദോ ഷാ​ജു പ​നി​ച്ചി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up