x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹൃ​ദ​യ കോ​ള​ജി​ല്‍ ദീ​ക്ഷാ​രം​ഭ് 2026 സം​ഘ​ടി​പ്പി​ച്ചു


Published: June 18, 2026 01:59 AM IST | Updated: June 18, 2026 01:59 AM IST

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ "ദീ​ക്ഷാ​രം​ഭ് 2026' എ​ന്ന പേ​രി​ല്‍ സ്റ്റു​ഡ​ന്‍റ് ഇ​ന്‍​ഡ​ക്‌​ഷ​ന്‍ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത എ​ഡ്യു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് മാ​നേ​ജ​ര്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജോ​ജി ക​ല്ലി​ങ്ങ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍. ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ. ക​രു​ണ, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പി​ള്ളി, വാ​ര്‍​ഡ് അം​ഗം സ്മി​ത മ​നോ​ജ്, ഡീ​ന്‍ ഓ​ഫ് അ​ക്കാ​ദ​മി​ക്‌​സ് ഡോ.​എം.​ബി.​ഷീ​ബ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
"സ​ക്‌​സ​സ് ഇ​ന്‍ എ ​റാ​പ്പി​ഡ്‌​ലി ചേ​ഞ്ചിം​ഗ് വേ​ള്‍​ഡ്' എ​ന്ന വി​ഷ​യ​ത്തി​ല്‍ ബി​നു കാ​ളി​യാ​ട​നും "ജീ​വി​തം ത​ന്നെ ല​ഹ​രി' എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ടി.​കെ. സ​ന്തോ​ഷും ക്ലാ​സെ​ടു​ത്തു.

സ​പ്ത​സ​ദ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹൃ​ദ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : College Nattuvishesham District News

Recent News

Corehub Up