x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​മേ​ഴ്‌​സ് മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു


Published: June 15, 2026 10:28 PM IST | Updated: June 15, 2026 10:28 PM IST

ക​ട്ട​പ്പ​ന: പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍നി​ന്നു മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​വ​രെ​യും അ​ഞ്ച് എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ടീ​ച്ചേ​ഴ്‌​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.

സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന യോ​ഗം റോ​യ് കെ.​ പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ത​ങ്ക​പ്പ​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കെ.​വി.​ സി​ജോ ക്ലാ​സ് ന​യി​ച്ചു.

പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജി​ന്‍ സ്‌​ക​റി​യ, ഐ​ക്യാം​സ് സി​ഇ​ഒ ഇ.​എ​സ്.​ അ​ജേ​ഷ്, ബി​നോ​യി ജോ​ര്‍​ജ്, മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, മ​ഞ്ജു വി​ല്‍​സ​ണ്‍, കെ.​ടി.​ അ​ജേ​ഷ്, നി​ഷ ആ​ന്‍റ​ണി, ജി​ന്‍​സി കെ. ​ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ ഐ​ക്യാം​സ് അ​ക്കാ​ദ​മി​യു​മാ​യി ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Merit Day Nattuvishesham District News

Recent News

Corehub Up