x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷാ​ച​ര​ണം തു​ട​ങ്ങി


Published: March 17, 2026 07:56 AM IST | Updated: March 17, 2026 07:56 AM IST


നി​ല​ന്പൂർ: നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സ​ന്തോ​ഷ് ഒ​റ​വാ​റാം​ത​റ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​കെ​സി​സി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ.​ടി. ഫ്രാ​ൻ​സി​സ് പോ​സ്റ്റ​ർ ഏ​റ്റു​വാ​ങ്ങി മാ​ർ​ഗ​രേ​ഖ ഗ്രേ​സി പി​ണ​ക്കാ​ട്ടി​ന് കൈ​മാ​റി പ്ര​കാ​ശ​നം ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​അ​നൂ​പ് കോ​ച്ചേ​രി, സോ​ണി ആ​ന്‍റ​ണി, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം ജോ​യ് ചാ​ച്ചി​റ, ടോ​പ്സ​ണ്‍ ആ​ന്‍റ​ണി പൂ​വ​ത്തും​മൂ​ട്ടി​ൽ, ലാ​ലി​ച്ച​ൻ കു​ള​ഞ്ഞി​കൊ​ന്പി​ൽ, ജെ​യിം​സ് മു​ഞ്ഞ​നാ​ട്ട്, ഡെ​യ്സി ചാ​ക്കോ, സി​സ്റ്റ​ർ അ​നീ​റ്റ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Community empowerment

Recent News

Corehub Up