x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൺ​മാ​നി​ല്ലെ​ന്നു പ​രാ​തി


Published: June 18, 2026 01:41 AM IST | Updated: June 18, 2026 01:41 AM IST

തൃ​ശൂ​ർ: ച​ക്കാ​മു​ക്ക് ദേ​വി​ന​ഗ​റി​ലു​ള്ള വാ​ട​ക​വീ​ട്ടി​ല്‍​നി​ന്ന് ത​മി​ഴ്‌​നാ​ട് അ​രു​ണാ​ച​ലം സ്വ​ദേ​ശി ഭാ​ര​തി​യെ (36) ക​ഴി​ഞ്ഞ ആ​റു​മു​ത​ൽ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി. ത​ല​മു​ടി പ​റ്റെ വെ​ട്ടി​യി​ട്ടു​ണ്ട്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04872363608, 9497918119.തൃ​ശൂ​ർ: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​ഴി​ക്കോ​ട് ചെ​മ്പു​ക​ട​വ് സ്വ​ദേ​ശി ജോ​സ​ഫി​നെ (67) മേ​യ് ഒ​ന്നു​മു​ത​ൽ കാ​ണാ​താ​യ​താ​യി പ​രാ​തി.

168 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​രം. വെ​ളു​ത്ത നി​റം. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0487 2202434, 9495632383.

Tags : Complaint Nattuvishesham District News

Recent News

Corehub Up