x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രാ​ധ​ന​വ​ർ​ഷ സ​മാ​പ​നം

വെബ് ഡെസ്ക്
Published: August 24, 2026 11:32 PM IST | Updated: August 24, 2026 11:32 PM IST

കറ്റാ​നം വൈ​ദി​ക ജി​ല്ല​യു​ടെ ആ​രാ​ധ​ന​വ​ർ​ഷ സ​മാ​പ​ന​വിശുദ്ധ കു​ർ​ബാ​ന​യ്ക്ക് ജി​ല്ലാ വി​കാ​രി ഫാ. ​തോ​മ​സ് ചെ​റു​പു​ഷ്പ ഭ​വ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്നു.

ക​റ്റാ​നം: വൈ​ദി​ക ജി​ല്ല​യി​ലെ 16 ദേ​വാ​ല​യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ആ​രാ​ധ​ന വ​ർ​ഷ സ​മാ​പ​നം പാ​വു​മ്പ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു.

പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​രാ​ധ​ന വ​ർ​ഷ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​മ​ല, ഫാ. ​തോ​മ​സ് ചെ​റു​പു​ഷ്പഭ​വ​ൻ, ഫാ. ​ലി​ജി​ൻ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up