x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎സ​മു​ദ്ര​തീ​ര ശു​ചീ​ക​ര​ണം ന​ട​ത്തി ‎

വെബ് ഡെസ്ക്
Published: September 20, 2026 02:25 AM IST | Updated: September 20, 2026 02:25 AM IST

ജ​ൻ ശി​ക്ഷ​ൺ സ​ൻ​സ്ഥാ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മു​ദ്ര​തീ​ര​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ൾ.

നെ​ടു​മ​ങ്ങാ​ട്: "സ്വ​ച്ഛ​ത ഹി ​സേ​വ' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​നു കീ​ഴി​ലു​ള്ള ജ​ൻ ശി​ക്ഷ​ൺ സ​ൻ​സ്ഥാ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മു​ദ്ര​തീ​ര​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ' ഓ​രോ ക​ട​ൽ​ത്തീ​ര​വും ജ​ലാ​ശ​യ​വും ശു​ചി​യാ​ക്കു​ക' എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ ശു​ചീ​ക​ര​ണ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും വ​നി​ത​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ജ​ൻ ശി​ക്ഷ​ൻ സ​ൻ സ്ഥാ​ൻ ഡ​യ​റ​ക്ട​ർ കെ.​ബി. സ​തീ​ഷ്, പ്രോ​ഗ്രാം ഓ​ഫി​സ​ർ അ​ഖി​ലേ​ഷ്, അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ആ​ർ.​ജി. മാ​യ, എ​സ്. സ്വ​പ്ന, മൂ​ഴി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham beach cleanup

Recent News

Corehub Up