x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വ​ക​ര്‍​മ ദി​നാ​ഘോ​ഷം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 20, 2026 03:35 AM IST | Updated: September 20, 2026 03:35 AM IST

വി​ശ്വ​ക​ര്‍​മ ദി​നാ​ഘോ​ഷം

പാ​രി​പ്പ​ള്ളി: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ര്‍​മ മ​ഹാ​സ​ഭ ചാ​ത്ത​ന്നൂ​ര്‍ താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശോ​ഭാ​യാ​ത്ര, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ​യോ​ടെ വി​ശ്വ​ക​ര്‍​മ ദി​നാ​ഘോ​ഷം ന​ട​ത്തി. സ​മ്മേ​ള​നം ബി.​ബി. ഗോ​പ​കു​മാ​ര്‍ എംഎ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പു​ഷ്പ​വ​ല്ലി ചി​റ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലു​വാ​തു​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ന്‍ ക​ലാ​കാ​യി​ക രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച​വ​രെ അ​നു​മോ​ദി​ച്ചു.

കൗ​ണ്‍​സി​ല്‍ അം​ഗം ഇ.​കെ.​വി വി​ശ്വ​നാ​ഥ​ന്‍ വി​ശ്വ​ക​ര്‍​മ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ അ​ന​ന്ത​ന്‍ ക​ല്ലു​വാ​തു​ക്ക​ല്‍, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി. ​കു​ഞ്ഞ​യ്യ​പ്പ​ന്‍, ആ​ഷാ റാ​ണി, ക​ല്ലു​വാ​തു​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ​സ്.​എ​സ്. സി​മ്മി​ലാ​ല്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍ പാ​രി​പ്പ​ള്ളി, ജി​ല്ലാ ആ​ര്‍​ട്ടി​സാ​ന്‍​സ് വെ​ല്‍​ഫെ​യ​ര്‍ സ​ഹ​ക​ര​ണ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സു​ധാ​ക​ര​ന്‍ പാ​രി​പ്പ​ള്ളി, താ​ലൂ​ക്ക് യൂ​ണി​യ​ന്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ കൈ​ത​ക്കു​ഴി സ​ത്യ​ശീ​ല​ന്‍, ബി​ജു എ​ള്ളു​വി​ള, താ​ലൂ​ക്ക് യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ലാ​ലു വേ​ള​മാ​നൂ​ര്‍, തി​ങ്ക​ള്‍ രാ​ജ് വെ​ളി​ച്ചി​ക്കാ​ല, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് പാ​ണി​യി​ല്‍, ബി​നു​കു​മാ​ര്‍ ചി​റ​ക്ക​ര, താ​ലൂ​ക്ക് യൂ​ണി​യ​ന്‍ യു​വ​ജ​ന സം​ഘം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പാ​റ​യി​ല്‍, മ​ഹി​ളാ സം​ഘം പ്ര​സി​ഡ​ന്‍റ് ഗീ​ത​മ്മാ​ള്‍ കൊ​ട്ടി​യം, സെ​ക്ര​ട്ട​റി അ​നി​ത പ്ര​ദീ​പ് വ​രി ഞ്ഞം, ​വി.​ആ​ര്‍. സേ​തു പാ​രി​പ്പ​ള്ളി, ടി.സ​ന്തോ​ഷ് കു​മാ​ര്‍ വ​ട്ട​ക്കു​ഴി​ക്ക​ല്‍, പ്ര​ദീ​പ് കു​മാ​ര്‍ മ​ര​ക്കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി. ​കു​ഞ്ഞ​യ്യ​പ്പ​ന്‍, ആ​ഷാ റാ​ണി, സു​ധാ​ക​ര്‍ പാ​രി​പ്പ​ള്ളി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

 

Tags : District News Nattuvishesham Viswakarma Day

Recent News

Corehub Up