x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 20, 2026 04:13 AM IST | Updated: September 20, 2026 04:13 AM IST

കൂ​രാ​ച്ചു​ണ്ട് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് പി.​പി. പ്രേ​മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രെ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യി പി​രി​ച്ചു​വി​ടാ​നു​ള്ള യു​ഡി​എ​ഫി​ന്‍റെ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു.

സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. പ്രേ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. അ​തു​ൽ, കെ.​ജി. അ​രു​ൺ, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham protest

Recent News

Corehub Up