കാസർഗോഡ് സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകൻ ഹനാൻ ഷാ നിർവഹിക്കുന്നു.
കാസർഗോഡ്: കാസർഗോഡ് സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകൻ ഹനാൻ ഷാ നിർവഹിച്ചു. സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൾ റഹൂഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ റഹീം, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എ.എ. അസീസ്, മുനിസിപ്പൽ കൗൺസിലർ രാജേഷ് അമേയ്, കാസർഗോഡ് ഷോപ്പ് ഡയറക്ടർ അഷ്റഫ് അലി മൂസ, ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ, കോർപറേറ്റ് മാനേജർ അൻസാർ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews