x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 22, 2026 01:37 AM IST | Updated: October 22, 2026 01:37 AM IST

ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത്, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്പ് ബ്‌​ളോ​ക്ക് പ​ഞ്ച

ച​വ​റ : ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത്, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്പ് ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല​ നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബി. ​ശി​വ​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത് അം​ഗം ആ​ന​ന്ദ് എ​സ.് മു​ണ്ട​ക​ത്തി​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​കൃ​ഷ്ണ​കു​മാ​ര്‍, ദീ​പു ദാ​സ് ,ആ​ര​തി ല​ക്ഷ്മി, പ്രീ​ത സു​രേ​ഷ്, യ​മു​ന, മാ​യാ​മേ​രി കോ​ളി​ന്‍​സ്, രാ​ജി ബാ​ബു സൂ​പ്ര​ണ്ട് ഡോ. ​രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

Tags :

Recent News

Corehub Up