x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി കേ​സി​ൽ ശിക്ഷിച്ചു

വെബ് ഡെസ്ക്
Published: July 25, 2026 02:05 AM IST | Updated: July 25, 2026 02:05 AM IST

തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മു​ൻ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ വി​ജി​ല​ൻ​സ് കോ​ട​തി മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

ശ്രീ​കാ​ര്യം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ആ​രം​ഭി​ച്ച ഇ​ന്‍റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ ഷോ​പ്പി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​ൻ 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മു​ൻ ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും നി​ല​വി​ൽ നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​മാ​യ പൂ​ജ​പ്പു​ര സ്വ​ദേ​ശി​നി എം.​എ​ൽ. സ​രി​ത (45)യെയാണ് വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. കൈ​ക്കൂ​ലി തു​ക കൈ​പ്പ​റ്റു​ന്ന​തി​നി​ടെ സ​രി​ത​യെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് ദ​ക്ഷി​ണ മേ​ഖ​ല യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​യ്യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews bribery case

Recent News

Corehub Up