x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ഴ മാ​ര്‍ ശെ​മ​വൂ​ന്‍ ദെ​സ്തൂ​നി ക​ത്തീ​ഡ്ര​ലി​ല്‍ പെ​രു​ന്നാ​ള്‍

വെബ് ഡെസ്ക്
Published: July 25, 2026 02:38 AM IST | Updated: July 25, 2026 02:38 AM IST

കു​മ്പ​ഴ മാ​ര്‍ ശെ​മ​വൂ​ന്‍ ദെ​സ്തൂ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ലി​ലെ പെ​രു​ന്നാ​ളി​ന് കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റു​ന്നു. വി​കാ​രി ഫാ.​റോ​യ് പി. ​ത

കു​മ്പ​ഴ: മാ​ര്‍ ശെ​മ​വൂ​ന്‍ ദെ​സ്തൂ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി. കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി​നു കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

വി​കാ​രി ഫാ.​റോ​യ് പി.​തോ​മ​സ്, സ​ഹ വി​കാ​രി ഫാ. ​അ​ജി തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ജ​ന റി​ബേ​ക്ക റോ​യ് വ​ച​ന ശു​ശ്രൂ​ഷ ന​ട​ത്തും. നാ​ളെ രാ​വി​ലെ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം സ​ന്ധ്യാ​ന​മ​സ്‌​കാ​ര​ത്തേ തു​ട​ര്‍​ന്ന് റാ​സ.

27നു ​രാ​വി​ലെ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് തോ​മ​സ് മാ​ര്‍ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ​ക​ല്‍ പ്ര​ദ​ക്ഷി​ണം, ശ്ലൈ​ഹി​ക വാ​ഴ് വ്, ​ക​രു​ത​ല്‍ ഭ​വ​ന പ​ദ്ധ​തി​യി​ലെ മൂ​ന്നാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം, നേ​ര്‍​ച്ച​വി​ള​മ്പ്, കൊ​ടി​യി​റ​ക്ക്.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up