x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്രി​വ​ന്‍റീ​വ് ഓ​ങ്കോ​ള​ജി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: September 12, 2026 02:50 AM IST | Updated: September 12, 2026 03:14 AM IST

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യു​​​​​ന്നു.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​ദി​​​​​നം ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന കാ​​​​​ൻ​​​​​സ​​​​​ർ രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം വ​​​​​ലി​​​​​യ ആ​​​​​ശ​​​​​ങ്ക സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്നും രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രാ​​​​​യി സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യും മാ​​​​​ന​​​​​സി​​​​​ക​​​​​മാ​​​​​യും ത​​​​​ള​​​​​രു​​​​​ന്ന കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ ചേ​​​​​ർ​​​​​ത്തു​​​​​പി​​​​​ടി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പൂ​​​​​ർ​​​​​ണ​​​​​പി​​​​​ന്തു​​​​​ണ​​​​​യു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ.

സ്വ​​​​​സ്തി ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന നാ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് പ്രി​​​​​വ​​​​​ന്‍റീ​​​​​വ് ഓ​​​​​ങ്കോ​​​​​ള​​​​​ജി (നി​​​​​പ്പോ) പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ച്ച​​​​​ട​​​​​ങ്ങ് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. പി.​​​​​എ​​​​​ച്ച്. കു​​​​​ര്യ​​​​​ന്‍റെ സ്മ​​​​​ര​​​​​ണാ​​​​​ർ​​​​​ഥം തീ​​​​​ര​​​​​ദേ​​​​​ശ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​പ്പാ​​​​​ക്കു​​​​​ന്ന സ്നേ​​​​​ഹ​​​​​തീ​​​​​രം ഉ​​​​​ൾ​​​​​പ്പടെ അ​​​​​ഞ്ചു പു​​​​​തി​​​​​യ കാ​​​​​ൻ​​​​​സ​​​​​ർ പ്ര​​​​​തി​​​​​രോ​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്കു ച​​​​​ട​​​​​ങ്ങി​​​​​ൽ തു​​​​​ട​​​​​ക്കംകു​​​​​റി​​​​​ച്ചു.

അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ച ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി കെ. ​​​​​മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ രോ​​​​​ഗ​​​​​നി​​​​​ർ​​​​​ണ​​​​​യം മു​​​​​ൻ​​​​​കൂ​​​​​ട്ടി ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. ഇതര​​​​​സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക ചി​​​​​കി​​​​​ത്സാ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ​​​​​ക്കു കു​​​​​റ​​​​​ഞ്ഞ ചെ​​​​​ല​​​​​വി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ഗ​​​​​താ​​​​​ഗ​​​​​ത​​​​​മ​​​​​ന്ത്രി സി.​​​​​പി. ജോ​​​​​ണ്‍ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു.

കാ​​​​​ൻ​​​​​സ​​​​​ർ പ്ര​​​​​തി​​​​​രോ​​​​​ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​യു​​​​​ടെ എ​​​​​ല്ലാ​​​​​വി​​​​​ധ പി​​​​​ന്തു​​​​​ണ​​​​​യും വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​യി മേ​​​​​യ​​​​​ർ വി.​​​​​വി. രാ​​​​​ജേ​​​​​ഷ് അ​​​​​റി​​​​​യി​​​​​ച്ചു.
റീ​​​​​റൈ​​​​​റ്റ് ദ ​​​​​കാ​​​​​ൻ​​​​​സ​​​​​ർ സ്റ്റോ​​​​​റി പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ക​​​​​ല്യാ​​​​​ണ്‍ ഗ്രൂ​​​​​പ്പ് സ്ഥാ​​​​​പ​​​​​ക​​​​​ൻ ടി.​​​​​എ​​​​​സ്. ക​​​​​ല്യാ​​​​​ണ​​​​​രാ​​​​​മ​​​​​ൻ നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു.

കാ​​​​​ൻ​​​​​സ​​​​​ർ നി​​​​​ർ​​​​​ധ​​​​​ന-​​​​​സ​​​​​ന്പ​​​​​ന്ന വ്യ​​​​​ത്യാ​​​​​സ​​​​​മി​​​​​ല്ലാ​​​​​തെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​ഞ്ചു ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം ആ​​​​​ളു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് കാ​​​​​ൻ​​​​​സ​​​​​ർ നി​​​​​ർ​​​​​ണ​​​​​യ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​ത്തി​​​​​ച്ച സ്വ​​​​​സ്തി ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ സേ​​​​​വ​​​​​നം ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ചാ​​​​​ണ്ടി ഉ​​​​​മ്മ​​​​​ൻ എം.​​​​​എ​​​​​ൽ.​​​​​എ, കേ​​​​​ര​​​​​ള യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഡോ. ​​​​​മോ​​​​​ഹ​​​​​ന​​​​​ൻ കു​​​​​ന്നു​​​​​മ്മ​​​​​ൽ ആ​​​​​ശം​​​​​സ നേ​​​​​ർ​​​​​ന്നു. സ്വ​​​​​സ്തി ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ സ്വ​​​​​പ്ന​​​​​പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​യ ആ​​​​​ശു​​​​​പ​​​​​ത്രി നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി സ്ഥ​​​​​ലം​​​​​വി​​​​​ട്ടു​​​​​ന​​​​​ൽ​​​​​കാ​​​​​മെ​​​​​ന്ന് ശി​​​​​വ​​​​​ജി ഗ്രൂ​​​​​പ്പ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ശി​​​​​വ​​​​​ജി ജ​​​​​ഗ​​​​​ന്നാ​​​​​ഥ​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

Tags : VDSatheesan Announces NationalInstitueofPreventiveOncology Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up