x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

25 സെ​ന്‍റ് ഭൂ​മി​യി​ൽ പ​ച്ച​ക്ക​റി സ​മൃ​ദ്ധി; ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം

വെബ് ഡെസ്ക്
Published: September 12, 2026 05:46 AM IST | Updated: September 12, 2026 05:46 AM IST

കേ​ര​ള ക​ർ​ഷ​കസം​ഘം കാ​ടു​കു​റ്റി നോ​ർ​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 സെ​ന്‍റ്് ഭൂ​മി​യി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ ട്ര​ഷ​റ​ർ ടി.​എ.

കാ​ടു​കു​റ്റി: കേ​ര​ള ക​ർ​ഷ​ക സം​ഘം കാ​ടു​കു​റ്റി നോ​ർ​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 സെ​ന്‍റ് ഭൂ​മി​യി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെടു​പ്പ് ഉ​ത്സ​വം ന​ട​ന്നു.
ക​ർ​ഷ​ക സം​ഘം ജി​ല്ലാ ട്ര​ഷ​റ​ർ ടി.​എ. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ് ഘാ​ട​നം ചെ​യ്തു. ചാ​ല​ക്കു​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗം സി.​ഡി. പോ​ൾ​സ​ൻ അ​ധ്യ​ക്ഷ​നാ​യി.

ത​ക്കാ​ളി, പ​യ​ർ, വെ​ണ്ട, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, ചേ​ന തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണു കൃ​ഷി ചെ​യ്ത​ത്.
ഏ​രി​യ സെ​ക്ര​ട്ട​റി ടി.​പി. ജോ​ണി, പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. കെ.​എ. ജോ​ജി,എ.​എം. ഗോ​പി, ടി.​വി. സു​രേ​ഷ്കു​മാ​ർ, സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഗി​രി​ജ ഉ​ണ്ണി, ഷാ​ജി ജോ​ബി, പി.​എം. ശ​ശി​ധ​ര​ൻ മാ​സ്റ്റ​ർ, എം.​എ​ൻ. ദി​ലീ​പ്, പി.​വി. വി​നീ​ഷ്, പി.​ആ​ർ. ഭാ​സ്‌​ക​ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up