x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ x അഫ്ഗാനിസ്ഥാൻ ട്വന്‍റി-20 നാളെ മുതൽ

വെബ്ഡെസ്ക്
Published: September 12, 2026 02:06 AM IST | Updated: September 12, 2026 02:06 AM IST

പരിശീലനത്തിനിടെ മഴയെത്തിയപ്പോൾ കോച്ച് ഗൗതം ഗംഭീർ, സഞ്ജു സാംസണുമായി സംസാരിക്കുന്നു. അഭിഷേക് ശർമ സമീപം.

ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കു മു​ന്നോ​ടി​യാ​യി ടീം ​ഇ​ന്ത്യ ഇ​ന്ന​ലെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

അ​രു​ണ്‍ ജ​യ്റ്റ്‌ലി ​സ്റ്റേ​ഡി​യ​ത്തി​ല്‍ നാ​ളെ​യാ​ണ് ഇ​ന്ത്യ x അ​ഫ്ഗാ​നി​സ്ഥാ​ന്‍ ആ​ദ്യ പോ​രാ​ട്ടം. മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണു പ​ര​മ്പ​ര​യി​ല്‍ ഉ​ള്ള​ത്. മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ട്. അ​യ​ര്‍​ല​ന്‍​ഡ്, ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ങ്ങ​ളി​ലാ​യി നാ​ലു മ​ത്സ​രം ക​ളി​ച്ച​തി​നു​ശേ​ഷം സ​ഞ്ജു പു​റ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ഴ​യെ​ത്തി​യ​തോ​ടെ ഇ​ന്ന​ലെ ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ന സെ​ഷ​ന്‍ ഇ​ട​യ്ക്കു​വ​ച്ചു ത​ട​സ​പ്പെ​ട്ടു. പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി എ​ന്നി​വ​ര്‍ ടീ​മി​ല്‍ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ട്. 15, 17 തീ​യ​തി​ക​ളി​ലാ​ണ് പ​ര​മ്പ​ര​യി​ലെ ര​ണ്ടും മൂ​ന്നും പോ​രാ​ട്ടം.

ഇ​ന്ത്യ​ന്‍ ടീം: ​ശ്രേ​യ​സ് അ​യ്യ​ര്‍ (ക്യാ​പ്റ്റ​ന്‍), തി​ല​ക് വ​ര്‍​മ (വൈ​സ് ക്യാ​പ്റ്റ​ന്‍), അ​ഭി​ഷേ​ക് ശ​ര്‍​മ, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​ര്‍​ഷ​ദീ​പ് സിം​ഗ്, ജ​സ്പ്രീ​ത് ബും​റ, ശി​വം ദു​ബെ, ഇ​ഷാ​ന്‍ കി​ഷ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, ര​വി ബി​ഷ്‌​ണോ​യ്, വൈ​ഭ​വ് സൂ​ര്യ​വം​ശി, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, യ​ഷ് ഠാ​ക്കൂ​ര്‍.

Tags : India Afghanistan T20Series Cricket Sports

Recent News

Corehub Up