x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി​


Published: July 5, 2026 01:26 AM IST | Updated: July 5, 2026 01:26 AM IST

അ​ന്ത​ര്‍​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ല്‍ ഗ​വ.​ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കു​ന്നു.

തൊ​ടു​പു​ഴ: പ്രാ​ദേ​ശി​ക​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ സ​ഹ​ക​ര​ണമേ​ഖ​ല​യ്ക്ക് നി​സ്തു​ല​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ഗ​വ.​ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്. അ​ന്താ​രാ​ഷ്‌ട്ര സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റോ​യി കെ.​പൗ​ലോ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ഹ​ക​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എം. ​ക​ലാ​വ​തി സ​ഹ​ക​ര​ണ പ​താ​ക ഉ​യ​ര്‍​ത്തി. തൊ​ടു​പു​ഴ സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ​ന്ദു സു​ധാ​ക​ര​ന്‍ സെ​മി​നാ​ര്‍ ന​യി​ച്ചു. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെ​ന്‍റ് റി​ട്ട. ഡ​യ​റ​ക്ട​ര്‍ എം ​വി .ശ​ശി​കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ദീ​പ​ക്, സ​ഹ​ക​ര​ണ​വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​സു​നി​ല്‍​കു​മാ​ര്‍, അ​സി.​ര​ജി​സ്ട്രാ​ര്‍​മാ​രാ​യ റോ​യി വ​ര്‍​ഗീ​സ്, കെ.​എ​ച്ച്.​ അ​ന​സ്, പി.​ആ​ര്‍. ശാ​ലി​നി, അ​സി​സ്റ്റ​ന്‍റ് ഡ​യ​ക്ട​ര്‍ ജി​റ്റ്‌​സി ജോ​ര്‍​ജ്, എം.​ജെ.​ജേ​ക്ക​ബ്, കെ.​ആ​ര്‍. സോ​മ​രാ​ജ​ന്‍, പ്ര​ശോ​ഭ് ആ​ര്‍.​നാ​യ​ര്‍, ടി.​കെ.​നി​സാ​ര്‍, ബി​ജു മാ​ത്യു, ആ​ര്‍.​ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up