x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി​ഗി​രി കോ​ള​ജി​ല്‍ കോ​ഴ്‌​സ് കം​പ്ലീ​ഷ​ന്‍ പ്രോ​ഗ്രാം

വെബ് ഡെസ്ക്
Published: July 18, 2026 09:52 PM IST | Updated: July 18, 2026 09:52 PM IST

വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ല്‍ എം​ബി​എ ബാ​ച്ചി​ന്‍റെ കോ​ഴ്‌​സ് കം​പ്ലീ​ഷ​ന്‍ പ്രോ​ഗ്രാ​മി​ല്‍ പങ്കെ​ടു​ത്ത​വ​ര്‍

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ല്‍ എം​ബി​എ ബാ​ച്ചി​ന്‍റെ കോ​ഴ്‌​സ് കം​പ്ലീ​ഷ​ന്‍ പ്രോ​ഗ്രാം ന​ട​ത്തി. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ഡി. മാ​വൂ​തു ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​മ​ല്‍ പ്രൊ​വി​ന്‍​സ് വി​ദ്യാ​ഭ്യാ​സ-​മാ​ധ്യ​മ കൗ​ണ്‍​സിലര്‍ ഫാ. ​ഡോ. രാ​ജേ​ഷ് ജോ​ര്‍​ജ് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മി​ക​ച്ച ഔ​ട്ട്‌​ഗോ​യിം​ഗ് വി​ദ്യാ​ര്‍​ഥി​ക്കു​ള്ള അ​വാ​ര്‍​ഡും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ല്‍ ശാ​ന്തി​ഗി​രി ടൈം​സ് പ്ര​കാ​ശ​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് കു​ര്യ​ന്‍ സി​എം​ഐ, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഷി​ന്‍റോ ജോ​സ​ഫ് സി​എം​ഐ, ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​ജി​ന്‍​സ് ജോ​ര്‍​ജ്, ഡോ. ​നെ​ല്‍​സ​ണ്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Course Completion Shantigiri College

Recent News

Corehub Up