x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്

വെബ് ഡെസ്ക്
Published: July 19, 2026 12:02 AM IST | Updated: July 19, 2026 12:02 AM IST

യുആ​ർസി ന​ട​ക്കാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ്ഹി​ൽ ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ ന​ട​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം എം.​കെ. രാ​ഘ​വ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്:​ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് മ​ല്‍​സ​രം ന​ട​ത്തി. യു​ആ​ർ​സി. ന​ട​ക്കാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ്ഹി​ൽ ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ ന​ട​ന്ന മ​ത്സ​രം എം.​കെ. രാ​ഘ​വ​ൻ എം​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഉ​പ​ഹാ​ര​വി​ത​ര​ണ​വും ന​ട​ത്തി. യു​ആ​ർ​സി. ന​ട​ക്കാ​വ് ബി​പി​സി. ജാ​നി​സ് ആ​ന്‍റൊ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി.​പി.​സ​ലിം, പ്ര​സ​ന്ന​കു​മാ​ർ, ആ​ർ.​ഗോ​വി​ന്ദ​ൻ, ഗി​രീ​ഷ് കു​മാ​ർ പ​ണി​ക്ക​ർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up