x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​ക്ഷാ​ദി​ന​വും എ​സ്. ജാ​ന​കി​ക്ക് സ്മ​ര​ണാ​ഞ്ജ​ലി​യും

വെബ് ഡെസ്ക്
Published: July 19, 2026 02:54 AM IST | Updated: July 19, 2026 02:54 AM IST

ഗാ​ന്ധി​മി​ത്ര​മ​ണ്ഡ​ലത്തിന്‍റെ ആഭിമുഖ്യത്തിൽ നെ​യ്യാ​റ്റി​ന്‍​ക​ര ജെ.​സി. ഡാ​നി​യ​ല്‍ സ്മാ​ര​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജാ​ന​കി​യ​മ്മ സ്മൃ​തി സ​ന്ധ്യ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ

ക​ഴ​ക്കൂ​ട്ടം : തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ൽ 22ന് ​ദീ​ക്ഷാ​ദി​നം ആ​ഘോ​ഷി​ക്കും. ഒ​ന്നാം വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും റാ​ങ്കു ജേ​താ​ക്ക​ളെ അ​നു​മോ​ദി​ക്ക​ലും ഇ​തോ​ടൊ​ന്നി​ച്ചു ന​ട​ത്തും.

22നു ​രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സി.​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഡി​ജി​പി​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഡോ. സ​ണ്ണി ജോ​സ് എ​സ്ജെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​തോ​മ​സ് സ്ക​റി​യ, ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് നി​ക്കോ​ളാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജോ​ൺ, കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ബ് ല​ഫ്.​എം. രാ​ജേ​ഷ്, ഡോ. ​ഒ. രേ​ണു​ക, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. ഷി​ബു ജോ​സ​ഫ് എ​സ്ജെ, ബ​ർ​സാ​ർ ഫാ. ​ഡോ. ബി​ജു ജോ​യി എ​സ്ജെ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ഗാ​നാ​ർ​ച്ച​ന​യും ഉ​ണ്ടാ​കും.

Tags : Nattuvishesham District News

Recent News

Corehub Up