x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ര​സ്കാ​ര വി​ത​ര​ണ​വും ല​ഹ​രി​ക്കെ​തി​രേ ഫ്രീ ​കി​ക്കോ​ഫും

വെബ് ഡെസ്ക്
Published: July 19, 2026 02:58 AM IST | Updated: July 19, 2026 02:58 AM IST

ക​ലാ​നി​കേ​ത​ൻ സാം​സ്കാ​രി​ക സ​മി​തി​യു​ടെ​ നേതൃത്വത്തിൽ നടന്ന കിക്ക് ഓഫ്.

ആ​റ്റി​ങ്ങ​ൽ: ക​ലാ​നി​കേ​ത​ൻ സാം​സ്കാ​രി​ക സ​മി​തി​യു​ടെ​യും കെ​പി​ആ​ർ​എ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി സ്മാ​ര​ക പു​ര​സ്കാ​ര വി​ത​ര​ണ​വും ല​ഹ​രി​ക്കെ​തി​രേ തൂ​ഫാ​ൻ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യ ഫു​ട്ബോ​ൾ ഫ്രീ ​കി​ക്കോ​ഫും സം​ഘ​ടി​പ്പി​ച്ചു.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജി.​സ​ന്തോ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​നി​കേ​ത​ൻ സാം​സ്കാ​രി​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​എ.​ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണി​യാ​പു​രം മു​സ്‌ലിം ജ​മാ​ത്ത് ചീ​ഫ് ഇ​മാം അ​ൻ​വ​റു​ദ്ദീ​ൻ അ​ൻ​വ​രി, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എസ്. ശ്രീ​ച​ന്ദ്, ക​ലാ​നി​കേ​ത​ൻ സെ​ക്ര​ട്ട​റി ടി.​ നാ​സ​ർ, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​എ.​ ഉ​റൂ​ബ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​ജാ​ദ്, സ​ഞ്ജു, അ​നി​ൽ ല​ത്തീ​ഫ്, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ നൈ​സാം, ഇ​സ​ഹാ​ക്ക്, ത​ൻ​സീ​ർ, നി​സാം, അ​സീം, ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Tags : Nattuvishesham District News

Recent News

Corehub Up