x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന്ന നൗ​ഷാ​ദി​ന്‍റെ ച​ര​മ​വാ​ർ​ഷി​കം

വെബ് ഡെസ്ക്
Published: August 3, 2026 04:31 AM IST | Updated: August 3, 2026 04:31 AM IST

കൊ​ല്ല​പ്പെ​ട്ട പു​ന്ന നൗ​ഷാ​ദി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം

ചാ​വ​ക്കാ​ട്: തീ​വ്ര​വാ​ദം ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്ക​പ്പെ​ട​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട പു​ന്ന നൗ​ഷാ​ദി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദ​ൻ പ​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ന്ന നൗ​ഷാ​ദി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ. ഗോ​പ‌​പ്ര​താ​പ​ൻ, എം.​വി. ഹൈ​ദ​രാ​ലി, കെ.​ഡി. വീ​ര​മ​ണി, കെ.​പി. ഉ​മ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഖി​ൽ‌ ജി. ​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.​വി. ഷാ​ന​വാ സ്, ​പി.​വി. ബ​ദ​റു​ദ്ദീ​ൻ, സി. ​മു​സ്താ​ക്ക​ലി, ബീ​ന ര​വി​ശ​ങ്ക​ർ, അ​നി​ത ശി​വ​ൻ, റെ​ജീ​ന അ​സീ​സ്, എ​ച്ച്.​എം. നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ​ത്ത​ല മു​ല്ല​ത്ത​റ സെ​ന്‍റ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച അ​നു​സ്മ​ര​ണ​റാ​ലി​ക്ക് എം.​ബി. സു​ധീ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ട്, കെ. ​ജെ. ചാ​ക്കോ, കെ.​ന​വാ​സ്, എം.​എ​സ്. ശി​വ​ദാ​സ്, എ​സ്. സൂ​ര​ജ്, ഇ​ർ​ഷാ​ദ് ചേ​റ്റു​വ, നൗ​ഷാ​ദ് തെ​ക്കും​പു​റം, പി.​എ. നാ​സ​ർ കെ.​പി. ഉ​ദ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Death anniversary

Recent News

Corehub Up