x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എടത്തലയിൽ ഷോ​പ്പ് ആ​ൻ​ഡ് വി​ൻ മെ​ഗാ ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: August 3, 2026 05:24 AM IST | Updated: August 3, 2026 05:24 AM IST

സ​മ്മാ​ന പ​ദ്ധ​തി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ലു​വ: എ​ട​ത്ത​ല ചേ​മ്പ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഷോ​പ്പ് ആ​ൻ​ഡ് വി​ൻ മെ​ഗാ ഫെ​സ്‌​റ്റ്-2026 സ​മ്മാ​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. എ​ട​ത്ത​ല കു​ഴി​വേ​ലി​പ്പ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​മ്പ​ർ ര​ക്ഷാ​ധി​കാ​രി ബോ​ബ​ൻ മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​നൂ​സ് ഫു​ഡ്സ് എം​ഡി ബ​ഷീ​ർ, വി​പ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ അ​ലി​കു​ഞ്ഞ്, പി. ​കെ. സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് സെ​യി​ൽ​സ് മാ​നേ​ജ​ർ ഫൈ​സ​ൽ, സൈ​ൻ ഗോ​ൾ​ഡ് ഉ​ട​മ സ​ത്താ​ർ, പു​ക്കാ​ട്ടു​പ​ടി ഒ​ലി​വ് ഫാ​ഷ​ൻ ഉ​ട​മ അ​സീ​സ് എ​ന്നി​വ​ർ സ​മ്മാ​ന കൂ​പ്പ​ൺ ബു​ക്കു​ക​ൾ അ​ൻ​വ​ർ സാ​ദ​ത്തി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

ചേ​മ്പ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. അ​ൽ​ത്താ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ർ. ര​ഹ​ൻ രാ​ജ്, ട്ര​ഷ​റ​ർ സ​ണ്ണി പാ​ല​ക്ക​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 130 സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ട്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും.

Tags : Nattuvishesham Districtnews Shop and Win

Recent News

Corehub Up