x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 3, 2026 05:19 AM IST | Updated: August 3, 2026 05:19 AM IST

ആ​ദ​ര​വ് ച​ട​ങ്ങ് മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ‌​നം ചെ​യ്യു​ന്നു.

പെ​രു​മ്പാ​വൂ​ര്‍: കൂ​വ​പ്പ​ടി സ​ര്‍​വീ​സ് സ​ഹ​. ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 2025-26 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ​യും അ​ക്കാ​ദ​മി​ക് ത​ല​ങ്ങ​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു. മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​വി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർമാരായ അ​ഹ​ല്യ സ​ദാ​ന​ന്ദ​ന്‍, ജോ​ഷി സി. ​പോ​ള്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ പി.​എ​സ്. നി​ത, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് റാ​ഫേ​ല്‍, മു​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് പൊ​ട്ടോ​ളി, എം.​ഒ. ജോ​സ്, മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മോ​ളി തോ​മ​സ്, അ​ജി മാ​ട​വ​ന, അ​ജി വാ​ഴ​പ്പ​നാ​ലി, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ സാ​ബു ആ​ന്‍റ​ണി, സാ​ല്‍​വി​ന്‍ തോ​പ്പി​ലാ​ന്‍, ഷൈ​ജ​ന്‍ പാ​റ​പ്പു​റം, നി​ബി​ന്‍ പോ​ളി, ബാ​ങ്ക് സെ​ക്ര​ട്ട​റി ആ​ന്‍​സി ട്രീ​സ ജോ​ണ്‍, ദി​പു റാ​ഫേ​ല്‍, കെ.​എം. മ​നോ​ജ്, ജോ​സ്മി ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Students who

Recent News

Corehub Up