x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാസലഹരികള്‍ വ്യാപകമായത് സര്‍ക്കാരുകളുടെ പിടിപ്പുകേട്: ജസ്റ്റീസ് സിറിയക് ജോസഫ്

വെബ് ഡെസ്ക്
Published: August 3, 2026 05:18 AM IST | Updated: August 3, 2026 05:18 AM IST

വിരുദ്ധ സിംപോസിയത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് സംസാരിക്കുന്നു.

കൊ​ച്ചി: നി​രോ​ധി​ക്ക​പ്പെ​ട്ട രാ​സ​ല​ഹ​രി​ക​ള്‍ കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക​മാ​യ​ത് സ​ര്‍​ക്കാ​രു​ക​ളു​ടെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് സു​പ്രീം കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്.

ഇ​പ്പോ​ള്‍ എ​ന്‍റെ പി​ഴ, എ​ന്‍റെ പി​ഴ, എ​ന്‍റെ വ​ലി​യ പി​ഴ എ​ന്ന് പ​റ​യു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ന്യൂ​മാ​ന്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ചാ​പ്റ്റ​ര്‍ ക​ലൂ​ര്‍ ജ്യോ​തി​സ് സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ സിം​പോ​സി​യ​ത്തി​ല്‍ പ്ര​സം​ഗി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന്യൂ​മാ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജ്യോ​തി​സ് സെ​ന്‍റ​ര്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​ഡോ. ഇ.​പി. മാ​ത്യു, ന്യൂ​മാ​ന്‍ ചാ​പ്ലി​ന്‍ ഫാ.​ഡോ. ബി​നോ​യി പി​ച്ച​ള​ക്കാ​ട്ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ​ഫ് ആ​ഞ്ഞി​പ​റ​മ്പി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. റോ​യി ചാ​ക്കോ, അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍, ബാ​ബു പി.​ജോ​ണ്‍, ഡ​യാ​ന ജോ​സ​ഫ്, സാ​ബു ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Widespread

Recent News

Corehub Up