x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ലി​ന് ഇ​ടി​മു​ഴ​ക്ക​ത്തി​ന്‍റെ ശ​ക്തി: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി

വെബ് ഡെസ്ക്
Published: September 30, 2026 01:06 AM IST | Updated: September 30, 2026 01:06 AM IST

ച​ങ്ങ​നാ​ശേ​രി: മ​ല​നാ​ടി​ന്‍റെ​യും ഇ​ട​നാ​ടി​ന്‍റെ​യും തീ​ര​ജ​ന​ത​യു​ടെ​യും ശ​ബ്ദം ഒ​രു​പോ​ലെ ജ​ന​മ​ധ്യ​ത്തി​ലും അ​ധി​കാ​രി​ക​ള്‍​ക്കു​മു​മ്പി​ലും ഉ​യ​ര്‍​ത്തു​ന്ന ദീ​പി​ക​യു​ടെ നി​ല​പാ​ടി​ന് ഇ​ടി​മു

ച​ങ്ങ​നാ​ശേ​രി: മ​ല​നാ​ടി​ന്‍റെ​യും ഇ​ട​നാ​ടി​ന്‍റെ​യും തീ​ര​ജ​ന​ത​യു​ടെ​യും ശ​ബ്ദം ഒ​രു​പോ​ലെ ജ​ന​മ​ധ്യ​ത്തി​ലും അ​ധി​കാ​രി​ക​ള്‍​ക്കു​മു​മ്പി​ലും ഉ​യ​ര്‍​ത്തു​ന്ന ദീ​പി​ക​യു​ടെ നി​ല​പാ​ടി​ന് ഇ​ടി​മു​ഴ​ക്ക​ത്തി​ന്‍റെ ശ​ക്തി​യാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.

ദീ​പി​ക​യു​ടെ 140-ാം വാ​ര്‍​ഷി​ക​ത്തി​ലും എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്ദാ​ന സ​മ്മേ​ള​ന​ത്തി​ലും ആ​ശം​സ​യ​ര്‍​പ്പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 140 വ​ര്‍​ഷ​ക്കാ​ല​മാ​യി ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി ദീ​പി​ക നി​ര്‍​വ​ഹി​ച്ചു​പോ​രു​ന്ന മാ​ധ്യ​മ​സേ​വ​നം മ​ഹ​ത്ത​ര​മാ​ണ്. നൂ​റ്റാ​ണ്ടു​ക​ളോ​ളം മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലെ അ​ക്ഷ​ര​ഗോ​പു​ര​മാ​യി തെ​ളി​ഞ്ഞു​നി​ല്‍​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ ആ​ശം​സി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up