x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്നേ​റ്റം തു​ട​ർ​ന്ന് ദേ​വ​മാ​ത


Published: October 25, 2025 01:15 AM IST | Updated: October 25, 2025 01:15 AM IST

കാ​റ്റ​ഗ​റി ഒ​ന്ന് സം​ഘനൃ​ത്ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച ദേ​വ​മാ​താ പ​ബ്ലി​ക് സ്കൂ​ൾ തൃ​ശൂ​ർ.

ആ​റ്റൂ​ർ: അ​റ​ഫ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ തൃ​ശൂ​ർ സ​ഹോ​ദ​യ ക​ലോ​ൽ​സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലും 708 പോ​യി​ന്‍റു​മാ​യി മു​ന്നേ​റ്റം തു​ട​ർ​ന്ന് ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ.


558 പോ​യി​ന്‍റു​മാ​യി പാ​റ​മേ​ക്കാ​വ് വി​ദ്യാ​മ​ന്ദി​ർ ര​ണ്ടാം സ്ഥാ​ന​ത്തും 544 പോ​യി​ന്‍റു​മാ​യി നി​ർ​മ​ല​മാ​ത മൂ​ന്നാ​മ​തു​മെ​ത്തി. 540 പോ​യി​ന്‍റു​മാ​യി കോ​ല​ഴി ചി​ന്മ​യ, 528 പോ​യി​ന്‍റോ​ടെ ഐ​ഇ​എ​സ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്തു തു​ട​രു​ന്നു. 84 ഇ​ന​ങ്ങ​ളാ​ണ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ​ത്. മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു സ​മാ​പി​ക്കും.

 

സി​സ്റ്റ​ർ റാ​ണി മ​രി​യ​യ്ക്ക്
ആ​ദ​ര​വു​മാ​യി സം​ഘ​നൃ​ത്തം


തൃ​ശൂ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ ജീ​വി​തം ക​ലോ​ത്സ​വ​ത്തി​ൽ സം​ഘ​നൃ​ത്ത​മാ​യി അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ നി​റ​ഞ്ഞ കൈ​യ​ടി. ലി​റ്റി​ൽ ക്വീ​ൻ പ​ബ്ലി​ക് സ്കൂി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വേ​റി​ട്ട അ​വ​ത​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ദൈ​വ​ത്തി​ന്‍റെ മാ​ലാ​ഖ​മാ​രെ വേ​ട്ട​യാ​ടു​ന്ന സ​മൂ​ഹ​ത്തി​നു ന​ൻ​മ​യു​ടെ സ​ന്ദേ​ശ​മാ​ക​ട്ടെ എ​ന്നു ക​രു​തി​യാ​ണു വ്യ​ത്യ​സ്ത​മാ​യ വി​ഷ​യം എ​ടു​ത്ത​തെ​ന്നു പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​യ തെ​രേ​സ് പ​റ​ഞ്ഞു. അ​രു​ണ്‍ ന​ന്പാ​ല​ത്താ​ണ് നൃ​ത്തം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.

Tags : devamatha

Recent News

Corehub Up