x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ക്ക​ട​ക ക​ഞ്ഞി​കി​റ്റ് വി​ത​ര​ണം ന​ട​ത്തി


Published: July 20, 2026 07:40 AM IST | Updated: July 20, 2026 07:40 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ല്‍ നി​ന്നു​ള്ള 13 ഇ​നം കൂ​ട്ടു​ക​ള്‍ അ​ട​ങ്ങി​യ ക​ര്‍​ക്ക​ട​ക ക​ഞ്ഞി​കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

500 ഓ​ളം ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ര്‍​ഷ​ക മി​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ക​ര്‍​ഷ​ക​മി​ത്രം ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് ക​ര്‍​ഷ​ക​മി​ത്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ല​ക്ഷ്മ​ണ​ന് കി​റ്റ് ന​ല്‍​കി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ക​ര്‍​ഷ​ക​മി​ത്രം ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. വ​ര്‍​ക്കി, വി​ഷ്ണു വേ​ണു​ഗോ​പാ​ല്‍, എം. ​സു​രേ​ന്ദ്ര​ന്‍, സി.​വി. സു​ന്ദ​ര്‍​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Distribution of Karkadaka Kanji

Recent News

Corehub Up