x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോയന്പത്തൂർ നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

വെബ് ഡെസ്ക്
Published: July 21, 2026 02:17 AM IST | Updated: July 21, 2026 02:17 AM IST

കോ​യ​ന്പ​ത്തൂ​ർ നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണച്ചട​ങ്ങ്

കോ​യ​മ്പ​ത്തൂ​ർ: നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ലെ 2026- 27 വ​ർ​ഷ​ത്തെ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ശ്രീ​നി​വാ​സ​ൻ പ​താ​ക ഉ​യ​ർ​ത്തി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​എ​സ്. ശി​വ​പ്ര​കാ​ശ്, പി.​കെ. ദാ​സ് ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വൈ​സ് ചാ​ൻ​സ​ല​റും നെ​ഹ്രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​ഇ​ഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​പി. കൃ​ഷ്ണ​കു​മാ​ർ, നെ​ഹ്രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​എ​ച്ച്.​എ​ൻ. നാ​ഗ​രാ​ജ, നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ന്‍റേ​യും നെ​ഹ്‌​റു കി​ഡ്‌​സ് അ​ക്കാ​ദ​മി​യു​ടെ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ചൈ​ത​ന്യ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up