x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"കൂ​ട്’ പ​ദ്ധ​തി: വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 21, 2026 02:20 AM IST | Updated: July 21, 2026 02:20 AM IST

മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നം "കൂ​ട്’ പ​ദ്ധ​തി​

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നം "കൂ​ട്’ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ല്‍ താ​ളൂ​രി​ല്‍ നി​ര്‍​മി​ക്കു​ന്ന നാ​ല് വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഗീ​വ​ര്‍​ഗീ​സ് മോ​ര്‍ സ്തേ​ഫാ​നോ​സ് നി​ര്‍​വ​ഹി​ച്ചു. സ​ഭാ, ഭ​ദ്രാ​സ​ന, ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

താ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗം ആ​ടു​പാ​റ​പു​ത്ത​ന്‍​പു​ര​യി​ല്‍ ബൈ​ജു​വും കു​ടും​ബ​വും മു​യ​ല്‍​വ​യ​ലി​ല്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.

Tags : "Kood" project Nattuvishesham DistrictNews

Recent News

Corehub Up