x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​വ​സ്ത്ര വി​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 29, 2026 02:53 AM IST | Updated: August 29, 2026 02:53 AM IST

പാ​ലി​യാ​ണ അ​ര​യാ​ല്‍​ത്ത​റ ഉ​ന്ന​തി​യി​ല്‍ വി​ത​ര​ണ​ത്തി​നു​ള്ള വ​സ്ത്ര​ങ്ങ​ള്‍ എ​ന്‍​ഐ​എ​സ്ആ​ര്‍ ഡ​യ​റ​ക്ട​ര്‍ അ​ഡ്വ. ജു​നൈ​ദ് കൈ​പ്പാ​ണി വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തം​ഗം കെ. ​രാ​കേ​ഷി​ന് കൈ​മാ​റു​ന്

മാ​ന​ന്ത​വാ​ടി: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ​സ്ആ​ര്‍ ക​മ്യൂ​ണി​റ്റി ഫൗ​ണ്ടേ​ഷ​ന്‍ പാ​ലി​യാ​ണ അ​ര​യാ​ല്‍​ത്ത​റ ഊ​രി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് പു​തു​വ​സ്ത്രം വി​ത​ര​ണം ചെ​യ്തു. എ​ന്‍​ഐ​എ​സ്ആ​ര്‍ ഡ​യ​റ​ക്ട​ര്‍ അ​ഡ്വ. ജു​നൈ​ദ് കൈ​പ്പാ​ണി വ​സ്ത്ര​ങ്ങ​ള്‍ വി​ത​ര​ണ​ത്തി​ന് വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തം​ഗം കെ. ​രാ​കേ​ഷി​ന് കൈ​മാ​റി. എം. ​രാ​ധാ​കൃ​ഷ്ണ​ന്‍, എം. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews new clothes

Recent News

Corehub Up