പ്രതീകാത്മക ചിത്രം
കോഴിക്കോട്: രണ്ട് ദിവസം രാത്രി 12 വരെ ഷോപ്പ് ചെയ്യാന്‍ അവസരമൊരുക്കുന്ന മൈജിയുടെ 48 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് സെയിലിന് തുടക്കമായി.
ഓണക്കാലത്തെ തിരക്കില്‍ പ്രൊഡക്ടുകള്‍ വാങ്ങാന്‍ സാധിക്കാതെ പോയവര്‍ക്ക് കുറഞ്ഞ വിലയിലും ഏറ്റവും കൂടുതല്‍ ഓഫറുകളിലും 75 ശതമാനം വരെ ഡിസ്കൗണ്ടിലും പര്‍ച്ചേസ് ചെയ്യാനുള്ള അവസരമാണ് മൈജി ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
എല്ലാ പര്‍ച്ചേസിനും ഉറപ്പായ സമ്മാനവും മൈജി വാഗ്ദാനം ചെയ്യുന്നു. സെയിലിന്റെ ഭാഗമായി എല്ലാ മൈജി ഫ്യൂച്ചര്‍ ഷോറൂമുകളും രാത്രി 12 മണി വരെ തുറന്നു പ്രവര്‍ത്തിക്കും.
ഐ ഫോണ്‍ 15, ഐ പാഡ്, കിച്ചന് അപ്ലയന്‍സസ് എന്നിവയില്‍ ഏറ്റവും കുറഞ്ഞ വിലയാണ് മൈജി നല്‍കുന്നത്. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 20,000 രൂപ വരെ വിലയുള്ള ഇഷ്ടപ്രൊഡക്ടുകള് സ്വന്തമാക്കാന്‍ അവസരമുണ്ട്.
ഐ പാഡ് എ 16 കില്ലര്‍ പ്രൈസില്‍ പര്‍ച്ചേസ് ചെയ്യാം ഒപ്പം 6,000 രൂപ ബാങ്ക് ക്യാഷ്ബാക്ക് ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Tags : Nattuvishesham DistrictNews DeepikaNews MyG