x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈദ്യുതതൂണിലി​ടി​ച്ച് ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: August 29, 2026 03:59 AM IST | Updated: August 29, 2026 03:59 AM IST

ക​യ​നി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ന​ട​പ്പാ​ത​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി വൈദ്യുതതൂണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

മ​ട്ട​ന്നൂ​ർ: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു ന​ട​പ്പാ​ത​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി വൈ​ദ്യു​ത​തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​യ​നി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മ​ണ​ക്കാ​യി ഭാ​ഗ​ത്തു​നി​ന്ന് ഉ​രു​വ​ച്ചാ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് റോ​ഡ​രി​കി​ലെ കോ​ൺ​ക്രീ​റ്റ് തൂ​ണി​ൽ ഇ​ടി​ച്ച​ത്. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up