x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഷ​ര്‍ കു​ക്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 29, 2026 04:00 AM IST | Updated: August 29, 2026 04:00 AM IST

പ്രതീകാത്മക ചിത്രം

കൊ​യി​ലാ​ണ്ടി: പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ പ്ര​ഷ​ര്‍ കു​ക്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി​ക്ക് പ​രി​ക്ക്. കു​റു​വ​ങ്ങാ​ട് സ്വ​ദേ​ശി​നി വ​ടേ​ക്ക​ര അ​ലീ​ഷ (28)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​ടു​ക്ക​ള​യി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ ഗ്യാ​സ് അ​ടു​പ്പി​ല്‍ വ​ച്ച പ്ര​ഷ​ര്‍ കു​ക്ക​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന അ​ലീ​ഷ​യു​ടെ മു​ഖ​ത്തേ​ക്ക് കു​ക്ക​റി​ന്‍റെ വെ​യ്റ്റ് വ​ന്ന് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ യു​വ​തി​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മൂ​ക്കി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ യു​വ​തി​യെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.

Tags : Nattuvishesham DistrictNews DeepikaNews cooker explosion

Recent News

Corehub Up