x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടെങ്ങും ഓണാഘോഷം

വെബ് ഡെസ്ക്
Published: August 29, 2026 03:53 AM IST | Updated: August 29, 2026 03:53 AM IST

മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ.

ക​ണ്ണൂ​ർ: മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​ഠ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ അം​ഗ​മാ​യ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​ഷ അ​ര​വി​ന്ദ്, ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വാ​യ ഷി​നോ പാ​റ​ക്ക​ല്‍ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​ക്ക​ളി​ക​ളും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത് നാ​റാ​ത്ത് ശ്രീ​നാ​രാ​യ​ണ ഗു​രു- അ​യ്യ​ങ്കാ​ളി അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി ര​മാ​ന​ന്ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ത്താ​യി പ​ദ്മി​നി, ഇ.​പി. ശ്യാ​മ​ള, ന​സീ​മ ഖാ​ദ​ർ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​വി. ധ​ന​ല​ക്ഷ്മി, എ. ​ഷ​ർ​മി​ള, പി.​വി. ച​ന്ദ്രി​ക, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ഉ​ഷാ​കു​മാ​രി, പി.​വി. ച​ഞ്ച​ല​ക്ഷി, ബീ​ന വ​ട്ട​ക്ക​ണ്ടി, പി.​വി. പ്രി​യ, അ​ജി​ത ശ്രീ​നി​വാ​സ​ൻ, എ​ൻ.​പി. പ​ദ്മ​ജ, പ്ര​മീ​ള രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓണം വാരാഘോഷം നാളെ സമാപിക്കും

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും സം​യു​ക്ത​മാ​യ ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ന​ട​ത്തി വ​രു​ന്ന ഓ​ണം വാ​രാ​ഘോ​ഷം നാ​ളെ സ​മാ​പി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്രാ​ദേ​ശി​ക ക​ലാ​പ​രി​പാ​ടി​ക​ൾ, 5.30ന് ​ക​ലാ​നി​ധി ക​ലാ​വ​തി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ടാ​ങ്കോ​ട്ട് മാ​ക്കം മോ​ഹി​നി​യാ​ട്ട നൃ​ത്താ​വി​ഷ്കാ​രം എ​ന്നി​വ അ​ര​ങ്ങേ​റും. 6.50ന് ​ഫാ​ഷ​ന്‍ ഷോ, ​രാ​ത്രി എ​ട്ടി​ന് വ​ള്ളു​വ​നാ​ടാ കൃ​ഷ്ണ​ക​ലാ​നി​ല​യം ആ​ൻ​ഡ് നാ​ട്ട​റി​വ് നാ​ട​ൻ പാ​ട്ട് സം​ഘ​ത്തി​ന്‍റെ ഫോ​ക്ക് മെ​ഗാ​ഷോ, 9.15ന് ​വാ​ട്ട​ര്‍ ഡ്രം​സ് ഡി​ജെ നൈ​റ്റ് എ​ന്നി​വ ന​ട​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്രാ​ദേ​ശി​ക പ​രി​പാ​ടി​ക​ൾ, ആ​റി​ന് ക​ലാ​മ​ണ്ഡ​ലം അ​ഭി​ജോ​ഷി​ന്‍റെ ചാ​ക്യാ​ർ​കൂ​ത്ത്, ഏ​ഴി​ന് സ​മാ​പ​ന സ​മ്മേ​ള​നം, തു​ട​ർ​ന്ന് അ​ൽ​ഫോ​ൻ​സ് ജോ​സ​ഫി​ന്‍റെ മ്യൂ​സി​ക്ക​ൽ നൈ​റ്റ് എ​ന്നി​വ ന​ട​ക്കും.

ഇ​രി​ട്ടി: ഇ​രി​ട്ടി ഹൈ​സ്‌​കൂ​ൾ1977-78 ​എ​സ്എ​സ്എ​ൽ​സി ബാ​ച്ച് വി​ദ്യാ​ർ​ഥി കൂ​ട്ട​യ്മ​യാ​യ ഉ​ണ​ർ​വി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഫാ​ൽ​ക്ക​ൺ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ന്ദ്ര​ൻ താ​യാ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​പി. മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഗീ​ത​ജ്ഞ​നും ഗാ​ന ര​ച​യി​താ​വു​മാ​യ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​യ്യാ​വൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വി​ദ്യാ​ധ​ര​ൻ ക​ന​ക​ത്തി​ട​ത്തി​ൽ, എ.​കെ. സു​ധാ​ക​ര​ൻ, സി.​വി. ര​തി, പി.​പി. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up