x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കവർന്ന വീ​ട്ടു​ജോ​ലി​ക്കാ​രി​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ


Published: July 6, 2026 07:17 AM IST | Updated: July 6, 2026 07:17 AM IST

1. അ​​നു​​ഷ 2.ജോ​​ബി

വാ​ക​​ത്താ​​നം: ജോ​ലി​ക്കു​നി​ന്ന വീ​​ട്ടി​​ൽ​​നി​​ന്ന് 67.5 ഗ്രാം ​​സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ ക​വ​ർ​ന്ന വീ​​ട്ടു​​ജോ​​ലി​​ക്കാ​​രി​യും സു​ഹൃ​ത്തും പി​ടി​യി​ൽ. വെ​​ള്ളൂ​​ർ, കു​​ന്നേ​​ൽ​​പ്പീ​​ടി​​ക വാ​​ണി​​യം​​പ​​റ​​മ്പി​​ൽ അ​​നു​​ഷ ജോ​​സ​​ഫ് (46), സു​​ഹൃ​​ത്ത് ക​​ങ്ങ​​ഴ കാ​​ഞ്ഞി​​ര​​പ്പാ​​റ, ക​​രി​​മ്പൊ​​ലി​​ൽ ജോ​​ബി വി. ​​മാ​​ത്യു (39) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

വാ​​ക​​ത്താ​​നം വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സി​​ന്‍റെ പ​​രാ​​തി​യേ​​ത്തു​​ട​​ർ​​ന്നാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. വീ​​ട്ടി​​ലെ ജോ​​ലി​​ക്കാ​​രി​​യാ​​യി​​രു​​ന്ന അ​​നു​​ഷ കി​​ട​​പ്പു​​മു​​റി​​യി​​ലെ അ​​ല​​മാ​​ര​​യി​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന സ്വ​​ർ​​ണ​​മാ​​ല​​യും ലോ​​ക്ക​​റ്റും ​വ​​ള​​യും ഉ​​ൾ​​പ്പെ​​ടെ 67.5 ഗ്രാം ​​ആ​​ഭ​​ര​​ണ​​ങ്ങ​​ൾ മോ​​ഷ്ടി​​ച്ചെ​ന്നാ​ണ് കേ​സ്.

ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ.​എ​​ം. സാ​​ബു മാ​​ത്യുവിന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ഡി​​വൈ​​എ​​സ്പി അ​​ഷാ​​ദ് എ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്എ​​ച്ച്ഒ പ്ര​​ദീ​​പ്‌ എ​​സ്., സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ ജ​​യ​​പ്ര​​സാ​​ദ് വി. ​​എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​എ​​സ്ഐ​​മാ​​രാ​​യ സി​​ജോ ചാ​​ണ്ട​​പ്പി​​ള്ള, മ​​ഹേ​​ഷ്‌, ലേ​​ഖ, സി​​പി​​ഒ​​മാ​​രാ​​യ വി​​ഷ്ണു, സ​​ന​​ൽ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന പോ​​ലീ​​സ് സം​​ഘ​​മാ​​ണ് പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​ക​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up