x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​പി.എ. ​ല​ക്ഷ്മി​യെ ആ​ദ​രി​ച്ചു


Published: June 22, 2026 01:04 AM IST | Updated: June 22, 2026 01:04 AM IST

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പു​തി​യ സൂ​പ്ര​ണ്ടാ​യി നി​യ​മി​ത​യാ​യ ഡോ. ​പി.എ. ​ല​ക്ഷ്മി​യെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ആ​ദ​രി​ച്ചു. എം.​സി.​എ​ച്ച് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ ഷി​താ ഗോ​പി​നാ​ഥ് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. സൂ​ര്യ, അ​മ്പി​ളി പ​ണി​ക്ക​ർ, സ​ജീ​ന അ​ലി, പ്ര​സീ​ന ശ​ശി എ​ന്നി​വ​ർ​ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham P.A. Lakshmi honored

Recent News

Corehub Up