ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ ഐവിഎഫ് ഉച്ചകോടിയില്‍ വോയിസ് ഓഫ് ഹെല്‍ത്ത് കെയറിന്റെ നാഷണല്‍ ഫെര്‍ട്ടിലിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ ഡ്രഗ്
മൂവാറ്റുപുഴ: വന്ധ്യതാ നിവാരണ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഡോ.സബൈന്‍ ശിവദാസന്‍ നാഷണല്‍ ഫെര്‍ട്ടിലിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ്.
വന്ധ്യതാ നിവാരണ ചികിത്സാ രംഗത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള സേവനമാണ് പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സബൈന്‍ ശിവദാസനെ വോയിസ് ഓഫ് ഹെല്‍ത്ത് കെയറിന്റെ നാഷണല്‍ ഫെര്‍ട്ടിലിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് 2026ന് അര്‍ഹനാക്കിയത്.
ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ ഐവിഎഫ് ഉച്ചകോടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഡ്രഗ്സ് കണ്ട്രോള് അഥോറിറ്റി മുന്‍ മേധാവി കെ.ആര്. ചൗവ്ളയില് നിന്നും ഡോ. സബൈന്‍ ശിവദാസ് അവാര്‍ഡ് ഏറ്റുവാങ്ങി.
Tags : Local News Nattuvishesham Ernakulam