x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട​ക്കു​ഴ സ​ഹ. ബാ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

വെബ്ഡെസ്ക്
Published: August 5, 2026 03:03 AM IST | Updated: August 5, 2026 03:03 AM IST

വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

പെ​രു​മ്പാ​വൂ​ർ: മു​ട​ക്കു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​മി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​റ്റി. അ​ജി​ത് കു​മാ​ർ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ജ റോ​യി , കെ.​പി. വ​ർ​ഗീ​സ് , ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജി. സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Education Award

Recent News

Corehub Up