x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​സാ​ൻ ഘോ​ഷ്ടി

വെബ്ഡെസ്ക്
Published: August 5, 2026 03:46 AM IST | Updated: August 5, 2026 03:46 AM IST

കി​സാ​ൻ ഘോ​ഷ്ടി ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ ഉ​ദ​ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ത്മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ത​മം​ഗ​ലം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ൽ കി​സാ​ൻ ഘോ​ഷ്ടി സം​ഘ​ടി​പ്പി​ച്ചു. ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജോ​യി ജോ​സ​ഫ്, കോ​ത​മം​ഗ​ലം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ്രി​യ​മോ​ള്‍ തോ​മ​സ്, സി.​എം. ബേ​ബി, റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ്,പി.​ഇ​ന്ദു​നാ​യ​ര്‍, ചി​ഞ്ചു പി.​എ​ബ്രാ​ഹം, മേ​ഘ ഷി​ബു, പ്രി​യ​ങ്ക ടോ​മി, പി.​എം. സി​ദ്ദി​ഖ്, ഇ.​എം. അ​ജാ​സ്, സാ​ബു പ​ത്മ​നാ​ഭ​ന്‍, മാ​ണി പി​ട്ടാ​പ്പി​ള്ളി​ല്‍, ബി​ഡി​ഒ ഷ​മീ​ര്‍ ചെ​ന്താ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ മി​ക​ച്ച വ​നി​താ ക​ർ​ഷ​ക റു​ബി തോ​മ​സ് പൂ​ക്കു​ന്നേ​ൽ, മി​ക​ച്ച കൂ​ൺ ക​ർ​ഷ​ക സ്മി​ത ബി​ജു വാ​ര​പ്പെ​ട്ടി, മി​ക​ച്ച തേ​ൻ ക​ർ​ഷ​ക​ൻ ബി​ജു കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ പി​ണ്ടി​മ​ന, മി​ക​ച്ച മ​ഞ്ഞ​ൾ ക​ർ​ഷ​ക​ൻ പി. ​ഡി സാ​ഗ​ര​ൻ പു​ൽ​പ്ര​കൂ​ടി പി​ണ്ടി​മ​ന എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ​ട്ടാ​മ്പി സെ​ൻ​ട്ര​ൽ ഓ​ർ​ച്ച​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടി. ​ടി. തോ​മ​സ് പു​തു വ​ർ​ഗ പ​ഴ​ങ്ങ​ളെ കു​റി​ച്ചു​ള്ള ക്ലാ​സ് ന​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Farmers' Meet

Recent News

Corehub Up